പതിനൊന്ന് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ച കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിയ രോഗിക്കും കുടുംബത്തിനും കൊവിഡ്
കോഴിക്കോട്: പതിനൊന്ന് നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ബൈപ്പാസ് റോഡിലുള്ള മെട്രോ മെഡ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വന്ന ...