കൊച്ചിയിൽ ഇനി മെട്രോ കണക്ട് ഇലക്ട്രിക് ബസുകൾ, സർവീസ് അടുത്ത ആഴ്ച മുതൽ, പ്രത്യേകതകൾ ഇങ്ങനെ
കൊച്ചി: കൊച്ചിയിൽ മെട്രോ കണക്ട് ഇലക്ട്രിക് ബസുകൾ അടുത്ത ആഴ്ച മുതൽ സർവീസ് തുടങ്ങും. വിവിധ മെട്രോ സ്റ്റേഷനുകളെ കണക്ട് ചെയ്യുന്ന 15 ഇലക്ട്രിക് ബസുകളാണ് സർവീസ് ...