ഫേസ്ബുക്കിലൂടെ പരിചയം; വീട്ടുകാരുടെ എതിര്‍പ്പുകളെ നിഷ്കരുണം തള്ളി 17കാരനെ വിവാഹം ചെയ്ത് 20 വയസുകാരി
മൈസൂരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരനെ 20 വയസുകാരി വിവാഹം ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പുകളെ നിഷ്കരുണം തള്ളിയാണ് യുവതി 17കാരനെ കല്യാണം കഴിച്ചത്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ യുവതിക്കെതിരേ ...