മുകേഷിന് മാത്രമായി പ്രത്യേക നിയമമില്ല, സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ല; മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ ...