തീരം സംരക്ഷിച്ചു കൊണ്ട് ഖനനം തുടരും; ആലപ്പാട്ടെ കരിമണല്‍ ഖനനത്തെ അനുകൂലിച്ച് മെഴ്സിക്കുട്ടിയമ്മ
ആലപ്പാട്ടെ കരിമണല്‍ ഖനനത്തെ അനുകൂലിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ല. തീരം സംരക്ഷിച്ചു കൊണ്ട് തന്നെ ഖനനം തുടരും. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി ...