അപൂര്‍വ്വ രോഗം; മകന് വേണ്ടി ദയാവധം തേടി അമ്മ കോടതിയില്‍, വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ മകന് ഓട്ടോയില്‍വെച്ച് മരിച്ചു!
ഹൈദരാബാദ്: അപൂര്‍വ രക്ത രോഗം ബാധിച്ച മകന് ദയാവധം തേടി അമ്മ കോടതിയില്‍ നിന്ന് മടങ്ങും വഴി മകന് ഓട്ടോയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. കോടതിയില്‍ നിന്ന് ...