അവര്‍ക്ക് അയാളെ വലിയ ഇഷ്ടമായിരുന്നു, വധശിക്ഷ നല്‍കരുത്; അഞ്ച് മക്കളെ കൊന്ന ഭര്‍ത്താവിന് വേണ്ടി കണ്ണീര്‍ പൊഴിച്ച് കേണപേക്ഷിച്ച് യുവതി, അമ്പരന്ന് കോടതി
കൊളംബിയ: 'എന്റെ കുഞ്ഞുങ്ങളോട് അയാള്‍ ദയയും കാരുണ്യവും കാണിച്ചിരുന്നില്ല, പക്ഷേ അവര്‍ അഞ്ചുപേരും അയാളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു, ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഞാനിന്ന് സംസാരിക്കുന്നത്' അഞ്ച് മക്കളെയും ...