രാഷ്ട്രപതിയില്‍ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന അച്ഛന്: ‘അഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കുന്ന മകനാണ് താന്‍’; സന്തോഷ ചിത്രവുമായി ഉണ്ണി മുകുന്ദന്
കൊച്ചി: മേപ്പടിയാന് സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങുന്ന അച്ഛന്റെ ചിത്രം പങ്കുവച്ച് നടന് ഉണ്ണി മുകുന്ദന്. ദേശീയ പുരസ്ക്കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങുന്ന ...