ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കും, ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ മേപ്പാടി പഞ്ചായത്തിന് കലക്ടറുടെ നിര്‍ദേശം
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്കിയ ഭക്ഷ്യക്കിറ്റിലെ സോയാബീന്‍ കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കലക്ടറുടെ ...