താളംതെറ്റിയ മനസുകളെ തിരിച്ചുപിടിച്ച് ദീപയും മഹേന്ദ്രനും; പ്രണയസാഫല്യം, ജോലി നൽകിയുള്ള നിയമന ഉത്തരവ് ‘വിവാഹസമ്മാനം’ നൽകി ആരോഗ്യമന്ത്രിയും
ചെന്നൈ: മാനസികാരോഗ്യകേന്ദ്രത്തിൽ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തിയ സന്തോഷമാണ് മഹേന്ദ്രനും ദീപയ്ക്കും ഉള്ളത്. ഇരുവരുടെയും ജീവിതത്തിലെ സുവർണ്ണ നിമിഷത്തിൽ ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനും സന്നിഹിതനായി. 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ...