‘പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ, ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്’ മാനസികാവസ്ഥയെ കുറിച്ച് രഞ്ജിനി ഹരിദാസ്
വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനംകീഴടക്കിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. അവതരണത്തിലൂടെ ശ്രദ്ധ നേടിയ താരം സിനിമയിലും എത്തിയിരുന്നു. ഇപ്പോൾ താൻ വിഷമഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന് തുറന്ന് ...