ലോക്ക് ഡൗണില്‍ പുരുഷന്മാര്ക്ക് ഗാര്‍ഹിക പീഡനം, ഭക്ഷണത്തിനായി യാചിക്കേണ്ട സ്ഥിതിയും; ഹെല്‍പ്പ് ലൈന്‍ വേണമെന്ന ആവശ്യവുമായി പുരുഷന്മാരുടെ സംഘടന
ചെന്നൈ: ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഗാര്‍ഹിക പീഡിനത്തിനിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. പുരുഷന്മാര്ക്കായി ഹെല്പ്പ്ലൈന് സേവനം തുടങ്ങണമെന്ന് പുരുഷന്മാരുടെ സംഘടന ആവശ്യവുമായി രംഗത്ത് വന്നു. ആണ്‍കള്‍ ...