സുപ്രീംകോടതിയില്‍ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു; ജഡ്ജിമാരുടെ അംഗബലം 28 ആയി
ന്യൂഡല്‍ഹി: നാലു ജഡ്ജിമാര്‍ കൂടി സുപ്രിം കോടതിയില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ഷാ, അജയ് രസ്‌തോഗി എന്നിവരാണ് ...