മെല്‍ബണിലെ കത്തിയാക്രമണത്തില്‍ ഒരു മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്, അക്രമിയെ വെടിവെച്ചു വീഴ്ത്തി
സിഡ്നി: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കത്തിയാക്രമണം. പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍(സിബിടി) വെള്ളിയാഴ്ച പ്രാദേശികസമയം 4.20 ഓടെയാണ് സംഭവം. ...