ഷൊര്‍ണൂരിലെ മേളം തിയേറ്റര്‍ ഇനി മുതല്‍ ‘എം ലാല്‍ പ്ലക്സ്’; മോഹന്‍ലാലിന് സ്വന്തം
ഷൊര്‍ണൂരിലെ പ്രശസ്തമായ മേളം തിയേറ്റര്‍ ഇനി മുതല്‍ മോഹന്‍ലാലിന് സ്വന്തം. എം ലാല്‍ പ്ലക്സ് എന്ന പേരിലാണ് പുതുക്കിയ തിയേറ്റര്‍. ആശിര്‍വാദ് സിനിമാസിന്റെയും മോഹന്‍ലാലിന്റെയും ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ...