‘ ഒന്ന് മെഹന്തി ഇട്ടതാണ്! കൈ ആകെ പൊള്ളിവീര്‍ത്തു, പിന്നെ ചൊറിച്ചിലും’ ; അനുഭവം പങ്കുവച്ച് യുവതിയുടെ കുറിപ്പ്
രാസപദാര്‍ത്ഥങ്ങള്‍ അമിതമായി അടങ്ങിയിട്ടുള്ള ഒന്നാണ് മെഹന്തി. വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും പെണ്‍കുട്ടികള്‍ മെഹന്തി ഇടുന്നത് പതിവാണ്. എന്നാല്‍ മെഹന്തി കൈ പൊള്ളുന്നതിന് കാരണമാകുമെന്ന് നമ്മള് പലയിടങ്ങളിലായി വായിക്കുകയും ...