മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല; മേഘ്നരാജിനെ ആശ്വസിപ്പിച്ച് നവ്യ
തെന്നിന്ത്യൻ ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് കന്നഡ സിനിമാ താരം ചിരഞ്ജീവി സർജ വിടവാങ്ങിയത്. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ വിവാഹിതരായ ചിരഞ്ജീവി-മേഘ്ന രാജ് ദമ്പതികളുടെ ജീവിതത്തിലേക്ക് ...