ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പരാമര്‍ശം; മേഘാലയ ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റിനൊരുങ്ങി സിപിഎം
ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്ന പരാമര്‍ശം നടത്തിയ മേഘാലയ ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് സിപിഐഎം തയ്യാറെടുക്കുന്നു. ഹൈക്കോടതി ജഡ്ജിയായി തുടരുന്നതിനുളള ധാര്‍മിക അവകാശം നഷ്ടപെട്ട ജഡ്ജി സുധീപ് രഞ്ജന്‍ ...