ഇന്ത്യ ഹിന്ദു രാഷ്ട്രം; ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും രക്ഷിക്കാന്‍ മോഡിക്കു മാത്രമേ കഴിയൂ എന്നും മേഘാലയ ഹൈക്കോടതി
ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി രാജ്യത്തെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും മേഘാലയാ ഹൈകോടതി. താമസ രേഖ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസില്‍ ...