രണ്ട് മാസം മുമ്പ് വിവാഹം, ഭര്‍ത്താവില്‍ നിന്നും നേരിട്ടത് കടുത്ത പീഡനം, യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം
കണ്ണൂര്‍: കണ്ണൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. പിണറായി പടന്നക്കരയില്‍ മേഘ എന്ന യുവതിയെയാണ് ഭര്‍ത്താവ് സച്ചിന്റെ വീട്ടില്‍ മരിച്ച ...