വാക്സിന് വിതരണം ജനുവരി 16 മുതല്‍; 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം വാക്സിന്, ചിലരില്‍ ദോഷഫലമുണ്ടാക്കിയേക്കും, മാര്‍ഗരേഖയുമായി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് ആരംഭിക്കുന്നതിന് മുന്‍പ് സംസ്ഥാനങ്ങള്‍ക്ക് സമഗ്രമായ മാര്‍ഗരേഖ അയച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം വാക്സിന് നല്കാന് ...