വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്
പല ആളുകളും തലവേദനയ്ക്കും പല്ല് വേദനയ്ക്കും സ്ഥിരമായി വാങ്ങികഴിക്കാറുള്ള വേദനസംഹാരികളില്‍ ഒന്നാണ് മെഫ്താല്‍. ഇത് മിക്ക സ്ത്രീകളും ആര്‍ത്തവ കാലത്തെ വയറു വേദയ്ക്കും കഠിനമായ തലവേദനയ്ക്കും വാങ്ങി ...