ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായി എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. നാളെ നടക്കാനിരിക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായിട്ടാണ് ഇന്ന് എക്സിക്യൂട്ടീവ് ...