ഡല്‍ഹിയിലെ സംഘര്‍ഷം; തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ; 24 മണിക്കൂറിനുള്ളില്‍ വിളിച്ചത് മൂന്ന് യോഗം
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗം വിളിച്ച് ചേര്‍ത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സായുധകലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ...