അവസാനമായി കണ്ട ഓര്‍മ്മയിലെ ചിത്രം വഴക്കിനിടെ കരയുന്ന അമ്മ: മൂന്നാം വയസ്സില്‍ നഷ്ടമായ അമ്മയെ തേടി 23കാരിയായ മകള്‍
കോഴിക്കോട്: കുഞ്ഞ് നാളില്‍ മനസ്സില്‍ പതിഞ്ഞ അമ്മയെ തേടി ഇരുപത്തിമൂന്നുകാരി റീതി. രണ്ട് പതിറ്റാണ്ട് മുന്‍പ് കാണാതായ അമ്മ മീതയെ തേടി തിരുച്ചിറപ്പള്ളിയിലെ കൊല്ലിടം പോലീസ് സ്റ്റേഷനില്‍ ...