അവള്‍ക്കൊപ്പം ഞാനും മരിച്ചു: അസൂയയും വേദനകളുമില്ലാത്ത ലോകത്താണ് മീര ഇപ്പോള്‍; മകളെ കുറിച്ച് വിജയ് ആന്റണി
ചെന്നൈ: നടന് വിജയ് ആന്റണിയുടെ മകള്‍ മീരയുടെ അപ്രതീക്ഷിത മരണം തെന്നിന്ത്യന്‍ സിനിമാ ലോകത്തിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ മകളെ ചേര്‍ത്തുപിടിച്ച് വിലപിക്കുന്ന നടന്റെ ...