തളർന്നുപോയ മീനുവിനെ ഏട്ടനായ മനുവിന് ഇനി ധൈര്യമായി ഈ കസേരയെ ഏൽപ്പിക്കാം; ഇലക്ട്രിക് വീൽചെയർ സമ്മാനിച്ച് സുമനസുകൾ
തിരുവനന്തപുരം: മീനുവെന്ന സഹോദരിയെ ചുമലിലേറ്റി നടക്കുന്നത് മനുവിന് ഒരിക്കലും ഭാരമല്ലായിരുന്നു. അതുകൊണ്ടാണ് സ്വന്തം വിവാഹനിശ്ചയ ദിനത്തിൽ പോലും പൊന്നനിയത്തിയെ എടുത്തുകൊണ്ട് ചടങ്ങിൽ സംബന്ധിച്ചത്. മനു മീനുവിനെ എടുത്ത് ...