മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ആശങ്കയില്‍ പ്രദേശവാസികള്‍
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെ മീനച്ചിലാറിന്റെ കരകളിലും പാലാ അടക്കമുള്ള പ്രദേശങ്ങളിലും വെള്ളം കയറുമെന്ന ഭീതിയിലാണ് ജനങ്ങള്‍. പാലാ ഈരാറ്റുപേട്ട ...