പരിശുദ്ധ മാസത്തിൽ മനസിനെ അറിയാം, നിയന്ത്രണത്തിലാക്കാം; പരിശീലിക്കാം മൈൻഡ്ഫുൾനെസ്
ലോക്ക് ഡൗണിനിടെ എത്തിയ പരിശുദ്ധ റംസാൻ മാസത്തെ ആശങ്കയോടെയല്ലാതെ കാണാൻ നമുക്ക് പരിശീലിക്കാം. മറ്റൊന്നും ചെയ്യാനില്ലാതെ വീടിനകത്ത് കഴിഞ്ഞുകൂടേണ്ടി വരുമ്പോൾ പലതരം സംഘർഷത്തിലേക്ക് മനസ് സഞ്ചരിച്ചേക്കാം. ഇത്തരത്തിൽ ...