എട്ട് അവശ്യ മരുന്നുകളുടെ വില ഉയരും, വില വര്‍ധനവ് 50 ശതമാനം വരെ, കൂടുതല്‍ വിവരങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ)യാണ് അനുമതി നല്‍കിയിരിക്കുന്നത്. ആസ്ത്മ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉള്‍പ്പെടെയുള്ള ...