കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ വന്‍തീപിടുത്തം, പത്തുദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ വന്‍തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന ...