ആൻജിയോഗ്രാം മെഷീൻ കേടായത് അറിയിച്ചില്ല; നെഞ്ചുവേദനയുമായി മണിക്കൂറുകൾ കാത്തിരുന്നു;യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട് സ്വകാര്യ ആശുപത്രി; ആരോപണം
തിരുവനന്തപുരം: നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് അടിയന്തിരമായി നടത്തേണ്ട ചികിത്സ നൽകാതെ മണിക്കൂറുകൾ കാത്തുനിർത്തി സ്വകാര്യആശുപത്രി മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം. ഇടപ്പഴഞ്ഞി എസ് കെ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണവുമായി ...