ഇരുവൃക്കകളും തകരാര്‍, വൃക്ക പകുത്ത് നല്കാന് അമ്മയുണ്ട്; വേണ്ടത് 40 ലക്ഷം; 5 വയസ്സുകാരിക്കായി കൈക്കോര്‍ക്കാം…
എറണാകുളം: ആലപ്പുഴയില്‍ ഇരു വൃക്കകളും തകരാറിലായ 5 വയസ്സുകാരി ചികിത്സ സഹായം തേടുന്നു. ജാനകി എന്ന കൊച്ചു മിടുക്കിയുടെ ചികിത്സയ്ക്കായി സമാഹരിക്കേണ്ടത് 40 ലക്ഷം രൂപയാണ്. ജാനകിക്ക് ...