ആറ് ദിവസത്തിനിടെ 18 പേര്‍ക്ക് കൊവിഡ്, ഏഴ് പേരും ഡോക്ടര്‍മാര്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേയ്ക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് സ്ഥിരീകരിച്ചത് 18 പേര്‍ക്കാണ്. ഇതില്‍ ഏഴും ഡോക്ടര്‍മാര്‍ കൂടിയായതോടെ ...