തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗികള്‍ക്ക് വേണ്ടി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ; ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ആരംഭിച്ചു. ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രി കെകെ ഷൈലജ അഭിനന്ദനം അറിയിച്ചു. മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, കാര്‍ഡിയോളജി, ...