മൂക്കും കവിളും കടിച്ചു പറിച്ചു; പാലക്കാട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്‍
പാലക്കാട്: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്‍. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു പറിച്ചു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹമാണ് എലി കരണ്ടത്. പട്ടാമ്പിയിലെ ...