അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ; മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനവും
ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ-ഡെന്റൽ പ്രവേശനത്തിന് ഒബിസി സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ. 27 ശതമാനമായിരിക്കും സംവരണം. ഇതിനൊപ്പം മൂന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണവും ഉറപ്പാക്കിയിട്ടുണ്ട്. ...