‘വാര്‍ത്തകള്‍ വിലക്കാന്‍ സാധിക്കില്ല, ഈ പൊതുജീവിതം നിങ്ങള്‍ തിരഞ്ഞെടുത്തതല്ലെ’ 25 കോടിയുടെ മാനനഷ്ടക്കേസില്‍ ശില്പയോട് കോടതി, തിരിച്ചടി
മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്പ ഷെട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാര്‍ത്തകള്‍ വിലക്കാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. കേസുമായി ...