കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗീക ശേഷി വര്‍ധിക്കുമെന്ന് പ്രചരണം; ആന്ധ്രയില്‍ കഴുത ഇറച്ചിയ്ക്ക് വന്‍ ഡിമാന്‍ഡ്, കിലോക്ക് 600 രൂപ വരെ
ഹൈദരാബാദ്: കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗീക ശേഷി വര്‍ധിക്കുമെന്ന പ്രചരണം ശക്തമായതോടെ ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിയ്ക്ക് വന്‍ ഡിമാന്‍ഡ്. ഒരു കിലോ ഇറച്ചിക്ക് 600 രൂപ വരെയാണ് ...