തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുമ്പോള്‍ മത്സ്യമാംസ വ്യാപാരം നിര്‍ത്തിവെയ്ക്കണം; വര്‍ഷങ്ങളായി തുടരുന്ന നടപടിയെന്ന് അധികൃതര്‍
പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി ഇന്നലെയും ഇന്നും വടശ്ശേരിക്കരയില്‍ മത്സ്യമാംസ വ്യാപാരം നിര്‍ത്തിവെയ്ക്കണമെന്ന പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തില്‍ തദ്ദേശഭരണമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പഞ്ചായത്തിന്റെ നടപടിയെ ...