10 രൂപയ്ക്ക് ചോറ്, ചപ്പാത്തി, പരിപ്പുകറി, പച്ചക്കറി വിഭവം, പായസം; മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിവ് ഭോജന് താലിക്ക് വന്‍ സ്വീകരണം
മുംബൈ: വിഭവസമൃദ്ധമായ ഉച്ചഭക്ഷണം വെറും 10 രൂപയ്ക്ക് നല്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിവ് ഭോജന് താലി പദ്ധതിക്ക് വന്‍ സ്വീകരണം. ഇതുവരെ ശിവ് ഭോജന് താലി പദ്ധതിയിലൂടെ ...