മീ ടൂവില്‍ വിറച്ച് പുരുഷന്മാര്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
മുംബൈ: തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തുറന്നുപറയാനുളളയൊരു ആവസരമാണ് മീ ടൂ ക്യാംപെയിനിലൂടെ ലഭിക്കുന്നത്. ലോകവ്യാപകമായി മീ ടൂ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടയില്‍ രാജ്യത്ത് പുരുഷന്മ്മാര് സ്ത്രീകളായ സഹപ്രവര്‍ത്തകരോട് ജാഗ്രതയോടെയാണ് ഇടപെടുന്നതെന്ന് ...