കോഴിക്കോടും കാസര്‍കോഡും വന്‍ ലഹരിമരുന്ന് വേട്ട; വില്പന നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം! നാല് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോടും കാസര്‍ഗോഡും ലഹരി മരുന്നുകളുമായി നാല് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് എക്സൈസ് നടത്തിയ പരിശോധനയില്‍ പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍ഗോഡ് തളങ്ങര സ്വദേശി മുഹമ്മദ് ...