ആരോഗ്യപ്രവർത്തകരായി ചമഞ്ഞ് എത്തി; 100 കോടിയുടെ വസ്തുവകകൾ റെയ്ഡിൽ പിടിച്ച് ആദായനികുതി വകുപ്പ്
ഭോപ്പാൽ: ആരോഗ്യപ്രവർത്തകരായി വേഷം മാറിയെത്തി ആദായനികുതി വകുപ്പിന്റെ റെയ്ഡ്. മധ്യപ്രദേശിലെ രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയത്. ഭോപ്പാലിലെ ...