ഏട്ടന്മാരുടെ മരണങ്ങള്‍ക്കിടയിലും പഠനത്തില്‍ വീട്ടുവീഴ്ച ചെയ്യാതെ കൃഷ്ണ പ്രിയയും അമൃതയും; പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കി ശരത് ലാലിന്റെയും കൃപേഷിന്റെയും സഹോദരിമാര്‍
കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും അനിയത്തിമാര് പരീക്ഷകളില്‍ ഉന്നത വിജയം സ്വന്തമാക്കി. ഇന്നലെ പ്ലസ്ടു പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ ...