കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, വിയോഗം ഫുട്‌ബോൾ ടീമിന്റെ സെലക്ഷനുള്ള യാത്രയ്ക്കിടെ, തീരാനോവ്
കണ്ണൂർ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് നാലാം വർഷ വിദ്യാർത്ഥി മിഫ്സലു റഹ്മാൻ ആണ് മരിച്ചത്. പുലർച്ചെ ...