നീറ്റ് പരീക്ഷയ്ക്ക് ആള്‍മാറാട്ടം, എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍
മുംബൈ: നീറ്റ് പരീക്ഷയ്ക്ക് ആള്‍മാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിനിയായ 20 കാരിക്കെതിരെയാണ് ആള്‍മാറാട്ടത്തിന് പോലീസ് കേസെടുത്തത്. ജാല്‍ഗനില്‍ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്ക് ...