61-ാം വയസിൽ എംബിബിഎസ് റാങ്ക് പട്ടികയിൽ; സീറ്റ് ഉറപ്പായിരുന്നിട്ടും പുതുതലമുറയ്ക്ക് വേണ്ടി വിട്ടുകൊടുത്തു! മകന്റെ വാക്കുകേട്ട് ശിവപ്രകാശം ഉപേക്ഷിച്ചത് തന്റെ സ്വപ്നം
ചെന്നൈ: 61-ാം വയസിൽ എംബിബിഎസ് റാങ്ക് പട്ടികയിൽ ഇടംനേടിയിട്ടും സീറ്റ് ഉറപ്പായിട്ടും പുതുതലമുറയ്ക്ക് വേണ്ടി വിട്ടകൊടുത്ത് മുൻ അധ്യാപകൻ. തന്റെ മകന്റെ ആവശ്യപ്രകാരമാണ് അഖിലേന്ത്യാ പ്രവേശന പരീക്ഷ ...