മകള്‍ എംബിബിഎസുകാരിയായി, നേട്ടം ഡോ. വന്ദനയ്ക്ക് സമര്‍പ്പിച്ച് നടന് ബൈജു സന്തോഷ്
തിരുവനന്തപുരം: മകള്‍ എംബിബിഎസ് ബിരുദം നേടിയ സന്തോഷം പങ്കുവച്ച് നടന് ബൈജു സന്തോഷ്. മകള്‍ ഐശ്വര്യ സന്തോഷ് ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും എംബിബിഎസ് ബിരുദം ...