വാളയാര്‍ വിഷയത്തില്‍ അപവാദ പ്രചരണം നടത്തുന്നവരുടെയും പ്രതികളുടെയും മാനസികാവസ്ഥകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല; എംബി രാജേഷ്
തൃശ്ശൂര്‍: വാളയാറില്‍ പീഢനത്തിനിരയായി രണ്ട് പെണ്‍കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ എംപി എംബി രാജേഷ്. അപ്പീലും പുനരന്വേഷണവുമുള്‍പ്പെടെയുള്ള നിയമപരമായ എല്ലാ സാധ്യതകളും ...










